ജിപ്സികൾ (കവിത) -ആലങ്കോട് ലീലാകൃഷ്ണൻ | Literature | Podcast

യാത്രകളുടെയും സ്വാതന്ത്ര്യത്തിന്റെയും കവിതാഭാവങ്ങളിലേക്ക്… ആലങ്കോട് ലീലാകൃഷ്ണന്റെ ‘ജിപ്സികൾ’ കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ. ശബ്ദ മിശ്രണം: സുന്ദർ എസ്, നിർമ്മാണം: ആർജെ അച്ചൂ.