സായാഹ്ന കൂട്ടായ്മ നടത്തി

യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്. സംഘടിപ്പിച്ച സായാഹ്ന ധര്‍ണ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്. സംഘടിപ്പിച്ച സായാഹ്ന ധര്‍ണ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

റാന്നി: യു.ഡി.എഫ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ എൽ.ഡി.എഫ്. സംഘടിപ്പിച്ച സായാഹ്ന കൂട്ടായ്മ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ സെക്രട്ടറി അഡ്വ. പി. സുഭാഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കോമളം അനിരുദ്ധൻ, എസ്. ഹരിദാസ്, പി.എസ്. മോഹനൻ, ബിന്ദു ചന്ദ്രമോഹൻ, അഡ്വ. മനോജ് മാത്യു, കെ. സതീഷ്, ലിസി ദിവാൻ, എം.വി. പ്രസന്നകുമാർ, ടി.ജെ. ബാബുരാജ്, പ്രശാന്ത് മോളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: LDF organised an evening gathering in Ranni against the anti-people policies of the UDF government, inaugurated by Dr. Varghese George.