ശബരിമല ഇടത്താവളത്തിൽ ആഴിപൂജ

തിരുവല്ല ശബരമില ഇടത്താവളത്തില്‍ നടന്ന ആഴിവാരല്‍
തിരുവല്ല ശബരമില ഇടത്താവളത്തില്‍ നടന്ന ആഴിവാരല്‍

തിരുവല്ല: ശബരിമല ഇടത്താവളത്തിൽ അയ്യപ്പഭക്തർ ആഴിവാരി. പന്ത്രണ്ടുവിളക്ക് ഉത്സവത്തിന് സമാപനംകുറിച്ച് നെടുമ്പ്രം സ്വാമി ഭജനസംഘമാണ് ആഴിപൂജ നടത്തിയത്. അയ്യപ്പസേവാസംഘം നേതൃത്വംനൽകി.

Content Highlights: Azhi Pooja was performed by devotees at the Sabarimala transit camp in Thiruvalla, marking the conclusion of the festival.