വനിതാ സാഹിതി മേഖലാ കൺവെൻഷൻ

ചിറ്റൂർ: പുരോഗമന കലാസാഹിത്യസംഘം വനിതാസാഹിതി ചിറ്റൂർ മേഖലാ കൺവെൻഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.പി. ചിത്ര ഉദ്ഘാടനം ചെയ്തു. കെ.ആർ. ഇന്ദു അധ്യക്ഷത വഹിച്ചു. ലളിതാ മധു, പി. രഞ്ജി, ജി. ജയകുമാർ, ടി. രമ, ജഷീബ സന്തോഷ്, ടി. സീന, കെ. സുനിത തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: പി. രഞ്ജി (പ്രസി.), വി.കെ. ശാന്തകുമാരി, കെ.ആർ. ഇന്ദു (വൈ. പ്രസി.), കെ. തുഷാര (സെക്ര.), ടി. രമ, കെ. സുനിത (ജോ. സെക്ര.), ജഷീബ സന്തോഷ് (ഖജാ.).
Content Highlights: The Chittur regional convention of Purogamana Kala Sahitya Sangham's Vanitha Sahithi was inaugurated by state executive member C.P. Chithra.