പല്ലശ്ശന എൻ.എസ്.എസ് കരയോഗം വാർഷികം

പല്ലശ്ശന എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ രവികുമാർ മുരിങ്ങമല ഉദ്‌ഘാടനം ചെയ്യുന്നു
പല്ലശ്ശന എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ രവികുമാർ മുരിങ്ങമല ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലങ്കോട്: പല്ലശ്ശന എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം ആലത്തൂർ-ചിറ്റൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ രവികുമാർ മുരിങ്ങമല ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ സി. ജ്യോതീന്ദ്രനാഥൻ അധ്യക്ഷനായി.

താലൂക്ക് യൂണിയൻ സെക്രട്ടറി യു. ജയകൃഷ്ണൻ, സി. ജയപ്രകാശ്, സുദർശൻകുമാർ, സ്മിതാ സുനിൽ, എം. ശിവദാസ്, പി. സ്വാമിനാഥൻ, എ.ആർ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: The annual general meeting of Pallassana NSS Karayogam was inaugurated by Alathur-Chittur taluk union vice president Ravikumar Muringamala.