ഒറ്റ ഫോണ്‍കോളിൽ തെറിച്ച പ്രധാനമന്ത്രി കസേര; പെയ്‌തോങ്താന്‍ പുറത്താകുമ്പോൾ തായ്‌ലന്‍ഡിൽ ഇനിയെന്ത്?

പെയ്‌തോങ്താന്‍ ഷിനവത്ര | Photo: AP
പെയ്‌തോങ്താന്‍ ഷിനവത്ര | Photo: AP

മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്ര അധികാരത്തില്‍നിന്ന് പുറത്തായി. ധാര്‍മിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തായ് ഭരണഘടനാ കോടതിയാണ് പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കിയത്. പ്രധാനമന്ത്രിയുടേതായി ചോര്‍ന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് തായ്ലന്‍ഡില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. ആഴ്ചകളോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പെയ്‌തോങ്താന്‍ തെറിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ പെയ്‌തോങ്താന്‍ കൃത്യം ഒരുവര്‍ഷം തികയുമ്പോഴാണ്  അധികാരത്തില്‍നിന്ന് പുറത്തുപോവുന്നത്. സാമ്പത്തിക പ്രതിസന്ധിയാല്‍ വീര്‍പ്പുമുട്ടുന്ന ഒരു രാജ്യമാണ് കടുത്ത ഭരണപ്രതിസന്ധിയും നേരിടേണ്ടി വരുന്നത്. തായ്‌ലന്‍ഡ് എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കും? എന്താണ് പെയ്‌തോങ്താന്‍ ഷിനവത്രയെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിലേക്ക് എത്തിച്ചത്.? തായ്‌ലന്‍ഡ് ഉടനടി ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമോ? 

17 മിനിറ്റ് ഫോണ്‍ സംഭാഷണത്തില്‍ തകര്‍ന്ന കസേര

Content Highlights: What Happens Next As Court Sacks Thailand PM Paetongtarn Shinawatra

Continue reading