ഉരുള്‍പൊട്ടലിനെ പിടിച്ചുകെട്ടാന്‍ ചെലവ് കുറഞ്ഞ പ്രായോഗിക മാർഗം ഉണ്ട് | ഡോ.സാജു മേനാച്ചേരി | അഭിമുഖം

ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ സംസ്ഥാനത്ത് പതിവായിരിക്കുന്നു. ഈ വര്‍ഷം വയനാട്ടിലുണ്ടായ ദുരന്തം എന്നത്തേക്കാളും ഭയാനകമാണ്. കാലാവസ്ഥ വ്യതിയാനത്തെയും പരിസ്ഥിതിനാശത്തെയും പഴിച്ച് അടുത്ത വര്‍ഷത്തെ ദുരന്തത്തിന് കാത്തിരിക്കുക മാത്രമേ നിര്‍വാഹമുള്ളോ? ഈ പ്രശ്നം പ്രായോഗികമായി പരിഹരിക്കാനോ കുറഞ്ഞപക്ഷം, മരണസംഖ്യയും നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാനോ സാധിക്കുമോ? ആശങ്കകള്‍ക്ക് ഉത്തരം പറയുകയാണ് ഓസ്ട്രേലിയയില്‍ കണ്‍സള്‍ട്ടിങ് സെഡിമെന്റോളജിസ്റ്റ് ആയ ഭൗമശാസ്ത്രജ്ഞന്‍ ഡോ. സാജു മേനാച്ചേരി.
അടിക്കടിയുണ്ടാവുന്ന ദുരന്തങ്ങള്‍
Content Highlights: ways to prevent landslides sedimentologist saju menachery interview