വിഷപ്രയോഗം, ജയില്‍ശിക്ഷ, കൊലപാതക ശ്രമം; പുതിനെ എതിര്‍ത്ത നവാല്‍നി ആജീവനാന്ത തടവിലേക്കോ?

അലക്‌സി നവാല്‍നി | ഫോട്ടോ: എ.എഫ്.പി
അലക്‌സി നവാല്‍നി | ഫോട്ടോ: എ.എഫ്.പി

സത്യം പറഞ്ഞതിന് എന്റെ ഭര്‍ത്താവ് ജയിലിലാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ സമരം നയിച്ചതിന് എന്റെ ഭര്‍ത്താവ് ജയിലിലാണ്. അലക്സി നിങ്ങള്‍ സ്വതന്ത്രനാവുകയും നമ്മുടെ രാജ്യം സ്വതന്ത്രമാവുകയും ചെയ്യുന്ന ദിവസത്തെകുറിച്ച് ഞാന്‍ സ്വപ്നം കാണുന്നു- ധൈര്യമായിരിക്കൂ. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാനും നിങ്ങൾക്കു പിന്നില്‍ അണിനിരക്കാനും നമ്മുടെ രാജ്യം മുഴുവനുമുണ്ട്.

Content Highlights: Protests, poisoning and prison The life of Russian opposition leader Alexei Navalny

Continue reading