‘എല്‍ഡിഎഫ് തീവ്രവലതുപക്ഷം, സിപിഎമ്മിന് വ്യക്തമായ ബിജെപി ബന്ധം, വര്‍ഗസമരത്തിന് ഇനിയും സാധ്യത’

#പി മുരളീധരൻ
കെഎൻ രാമചന്ദ്രൻ
കെഎൻ രാമചന്ദ്രൻ

ദീര്‍ഘകാലം സിപിഐ (എംഎല്‍) റെഡ് ഫ്ളാഗ് ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എന്‍ രാമചന്ദ്രനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. 

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഈയിടെ മുന്‍നക്സലൈറ്റ് ഗീതാ രാമസ്വാമിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ള മേല്‍ജാതിക്കാരായ നഗരവാസികള്‍ അവരുടെ വിപ്ലവരാഷ്ട്രീയം അത് ബോധ്യപ്പെടാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണോ എന്ന സംശയത്തെ കുറിച്ചൊക്കെ അവര്‍ പറയുന്നുണ്ട്.

Content Highlights: Former CPI(ML) General Secretary K.N. Ramachandran discusses the failures of Maoism, the rise of indigenous movements, and the future of left-wing politics in India, critiquing both BJP`s policies and internal left divisions.

Continue reading