അറപ്പിക്കുന്ന ക്രൂരതകള്‍ക്ക് തുണ കാമുകി, പെണ്‍കുട്ടികളുടെ കണ്ണീരിൽ കെട്ടിപ്പടുത്ത പൈശാചികസാമ്രാജ്യം

#പി.മുരളീധരന്‍
ജെഫ്രി എപ്സ്റ്റീന്‍,ഗിലൈന്‍ മാക്സ്വെല്‍ | Photo: Getty Images
ജെഫ്രി എപ്സ്റ്റീന്‍,ഗിലൈന്‍ മാക്സ്വെല്‍ | Photo: Getty Images

ജെഫ്രി എപ്സ്റ്റീന്‍ എന്ന കണക്കുമാഷ് അമേരിക്കന്‍ പ്രസിഡന്റുമാരും വ്യവസായ സാമ്രാജ്യത്തലവന്‍മാരും ഹോളിവുഡ് വമ്പന്‍മാരുമൊക്കെ ബഹുമാനിക്കുന്ന വലിയൊരു ധനകാര്യസ്ഥാപനത്തിന്റെ ഉടമയായി മാറിയതിന്റെ ചരിത്രം നമ്മെ ഒരേസമയം അത്ഭുതപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യും. വളരെ സൂത്രശാലിയായ, ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് സാമ്പത്തികശേഷിയും നിയമത്തിന്റെ പഴുതുകളും സംവിധാനത്തിലെ പരാജയങ്ങളും പ്രയോജനപ്പെടുത്തി എന്തു കുറ്റകൃത്യവും നിര്‍ഭയമായി ചെയ്യാനാവും എന്ന് തെളിയിക്കുന്നതാണ് ജെഫ്രി എപ്സ്റ്റീന്റെ ജീവിതകഥ. 

Content Highlights: Jeffrey Epstein and Ghislaine Maxwell A Story of Power, Abuse and Justice

Continue reading