ആദ്യം ഇന്ത്യ പുറത്ത്, പിന്നെ പ്രധാനി; ചൈനയെ പൂട്ടാൻ അമേരിക്കയുടെ പാക്സ് സിലിക്ക

പൂർവ ധാതുക്കളുടേയും സെമികണ്ടക്ടർ ചിപ്പുകളുടേയും നിർമാണ-വിതരണശൃംഖല കെട്ടിപ്പടുക്കാൻ അമേരിക്കയുമായി കൈകോർത്ത് ഇന്ത്യ. യുഎസ് നേതൃത്വം നൽകുന്ന പാക്‌സ് സിലിക്ക കൂട്ടായ്മയിൽ ഒടുവിൽ ഇന്ത്യയും ഒപ്പുവെച്ചു. ഡിസംബറിൽ രൂപീകരിച്ച കൂട്ടായ്മയിൽ ആദ്യം ഇന്ത്യയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ അന്തിമതീരുമാനമായതിന് പിന്നാലെയാണ് പാക്‌സ് സിലിക്കയിലും ഇന്ത്യ പങ്കാളിയായിരിക്കുന്നത്. എന്താണ് പാക്‌സ് സിലിക്ക, പുതിയതായി രൂപീകരിച്ച ഈ സഖ്യം ആഗോള മത്സരത്തിൽ എത്രത്തോളം തന്ത്രപ്രധാനമാണ്? അപൂർവധാതുക്കളിൽ ചൈനയ്ക്കുള്ള ആധിപത്യത്തിന് വെല്ലുവിളിയാവുമോ ഈ കൂട്ടായ്മ?

എന്താണ് പാക്‌സ് സിലിക്ക?

Content Highlights: India partners with the US in the Pax Silica alliance to build supply chains for rare minerals & semiconductor chips, challenging China`s dominance.

Continue reading