ചൈനയിലേയ്ക്ക് ചായുന്ന മാലദ്വീപും ടൂറിസവും കടന്ന് വളരുന്ന ലക്ഷദ്വീപ് വിവാദവും

പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത ലക്ഷദ്വീപ് ഫോട്ടോകള്‍, പിന്നാലെ ലക്ഷദ്വീപ്-മാലദ്വീപ് താരതമ്യങ്ങള്‍, ഒടുവില്‍ മോദിക്കെതിരേ മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍, അതിനെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ സെലിബ്രിറ്റികള്‍- ഒടുവില്‍ കാര്യങ്ങൾ ഇന്ത്യ -മാലദ്വീപ് നയതന്ത്ര പ്രശ്‌നമായി പരിണമിച്ചു. എന്താണ് സത്യത്തില്‍ മാലദ്വീപിന് ഇന്ത്യയുമായുള്ള പ്രശ്‌നം? പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ എന്തിനാണ് മാലദ്വീപ് അസ്വസ്ഥമാകുന്നത്?
എക്‌സില്‍ തുടങ്ങിയ കലഹം
Content Highlights: India- Maldives Row behind Social Media War Explained