പാർട്ടി ഗ്രാമത്തിലെ മഹാത്മാഗാന്ധി; മലപ്പട്ടത്തെ പ്രതിമയുദ്ധം

#എം.എ. രാജീവ് കുമാർ
മലപ്പട്ടത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഗാന്ധിപ്രതിമ (ഇടത്ത്) പ്രതിമ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫും കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജും നയിച്ച ഗാന്ധിയാത്ര (വലത്ത്)

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടടുത്ത ദിവസമാണ് സിപിഎം ശക്തികേന്ദ്രമായ കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായ ചില നാടകീയ സംഭവവികാസങ്ങളുടെ അവസാന അധ്യായം എന്ന നിലയിലാണ് സി.പി.എമ്മിന്റെ ഉള്ളംകൈയിലുള്ള മലപ്പട്ടം സെന്‍ററില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതിമ അനാച്ഛാദനം ചെയ്തത്. 

Content Highlights: Buoyant over installation of Gandhi statue in Malappattam, Congress braces up for upcoming elections

Continue reading