റഡാറിന് പുല്ലുവില, ഏത് ഭൂഗർഭ അറയിലും തുളച്ചെത്തും, ഇറാനെ വിറപ്പിക്കുന്ന യു.എസിന്റെ B2 രാക്ഷസപക്ഷി

B-2 BOMBER
B-2 BOMBER

റാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ രാക്ഷസപക്ഷികള്‍. ഇറാന്റെ പ്രധാനപ്പെട്ട ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഫൊര്‍ദോ, ഇസ്ഫഹാന്‍ എന്നിവയെ തകര്‍ക്കാന്‍ അമേരിക്ക കൂട്ടുപിടിച്ചത് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളെയാണ്. ഭൂഗര്‍ഭകേന്ദ്രങ്ങളെ പോലും പിടിച്ചുലച്ച അപ്രതീക്ഷിത ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇറാനും സമ്മതിച്ചിട്ടുണ്ട്. ലോകത്ത് അമേരിക്കയുടെ കൈവശം മാത്രമുള്ളവയാണ് ബി-2 വിമാനം. 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്ന ഇവ ഇറാന്റെ പുതിയ പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. അത്യാധുനിക സംവിധാനമായ ബി-2 യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുകയാണ്. 

എന്താണ് ബി-2 സ്പിരിറ്റ്? 

Content Highlights: B-2 Spirit Stealth Bomber: Iran Strikes & Capabilities

Continue reading