ആയുസ്സിന്റെ പുസ്തകത്തിന്റെ അവസാന താളുകളിൽ നിന്ന് ഇറങ്ങിപ്പോയവർ

#ബിജു രാഘവന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രായത്തില്‍ സെഞ്ച്വറിയടിക്കാന്‍ കൊതിക്കാത്ത മനുഷ്യരൊന്നും ഇതുവരെ ഈ ഭൂമുഖത്ത് പിറന്ന് വീണിട്ടില്ല. തട്ടിയും മുട്ടിയും അമ്പതുകള്‍ വരെയെത്തി ജീവിതത്തില്‍നിന്ന് ഔട്ടായിപ്പോകുന്നവര്‍ ധാരാളമുണ്ടെങ്കിലും നൂറുകടക്കണമെന്നുള്ള ആഗ്രഹത്തിന് ഇപ്പോഴും യാതൊരു കുറവും വന്നിട്ടുമില്ല. അത്തരം കൊതിയുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന ചില ജീവിതങ്ങളാണ് 2023 ന്റെ കണക്കുപുസ്തകത്തില്‍ നിന്ന് മടങ്ങിപ്പോവുന്നത്. തൊണ്ണൂറും കടന്ന് സന്തോഷത്തോടെ ജീവിച്ചവര്‍, കര്‍മനിരതരായ മനുഷ്യര്‍. അവരിലേക്കൊന്ന് എത്തിനോക്കിയാല്‍ കാണാം ആയുസ്സിന്റെ ചില നീട്ടിപ്പിടിച്ച രഹസ്യങ്ങള്‍.

തൊണ്ണൂറുകടന്നവര്‍

Content Highlights: age and life expectancy secrets of long life

Continue reading