കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

തൊടുപുഴ: പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാൾക്ക് ഗുരുതരപരിക്കും മറ്റുള്ളവർക്ക് നിസാരപരിക്കുമെന്നാണ് പ്രാഥമികവിവരം.
Content Highlights: Sabrimala pilgrim bus overturns near Kuttikkanam, Peermade. Multiple injuries reported, including one serious.