ലൂര്‍ദ്ദിയന്‍ ബാസ്‌കറ്റ് ബോള്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ഇ വി രാഗേഷിന്

കോട്ടയം: ലൂര്‍ദ്ദിയന്‍ ബാസ്‌കറ്റ് ബോള്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായ ഇ വി രാഗേഷ് അര്‍ഹനായി. ജൂലൈ 31ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. മികച്ച ഫോട്ടോഗ്രാഫറിനുള്ള 10001 രൂപയും ഫലകവും അടങ്ങിയ അവാര്‍ഡിനാണ് ഇ വി രാഗേഷിനെ തിരഞ്ഞെടുത്തത്.
Content Highlights: E V Ragesh Wins Lourdes Basketball Photography Award