കക്കാടംപൊയിലില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: കക്കാടംപൊയില്‍ ആനക്കല്ലുംപാറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്.
കക്കാടംപൊയിലില്‍നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
രാത്രി ഒമ്പത് മണിയോടെയാണ് അപകടം. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
Content Highlights: kakkadampoyi accident