ജി-ടെക് മാതൃഭൂമി ഡോട്ട് കോം ഫ്യൂച്ചർ എക്സ് എഐ ഓണം കോണ്ടസ്റ്റ് വിജയികൾ

ജി-ടെക് അവതരിപ്പിക്കുന്ന മാതൃഭൂമി ഡോട്ട് കോം ഫ്യൂച്ചർ എക്സ് എഐ ഓണം- ക്രിയേറ്റീവ് പ്രെഡിക്ഷൻ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു.
- ഒന്നാം സമ്മാനം: ഋതുനന്ദ ഗിരീഷ്, പരപ്പനങ്ങാടി, മലപ്പുറം
- രണ്ടാം സമ്മാനം: അഖില, വിഴിഞ്ഞം, തിരുവനന്തപുരം
- മൂന്നാം സമ്മാനം: അരുൺ, മലപ്പുറം
എഐ വന്നാൽ ഓണക്കാലം എങ്ങനെ മാറുമെന്ന് സങ്കൽപ്പിക്കാനും അതിനെ ഷോകേസ് ചെയ്യാനുമുള്ള അവസരം ഒരുക്കുന്നതുമായിരുന്നു മത്സരം. മികച്ച എൻട്രികൾ അയച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് സമ്മാനങ്ങൾക്ക് അർഹരായത്. വിജയികളെ അവരവരുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുന്നതായിരിക്കും.
Content Highlights: G-Tec and Mathrubhumi.com announce the winners of the Future X AI Onam creative prediction contest.