പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഭദ്രന്‍ അന്തരിച്ചു

ഡോക്ടര്‍ ഭദ്രന്‍
ഡോക്ടര്‍ ഭദ്രന്‍

കോഴിക്കോട്:  പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഭദ്രന്‍ അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായി വിരമിച്ച ശേഷം കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഭാര്യ: ഡോക്ടര്‍ കനകം. മക്കള്‍ ഡോക്ടര്‍ ആനന്ദ് ( ഖത്തര്‍), അരവിന്ദ് (യുഎസ്എ). മരുമക്കള്‍ അഞ്ജന, മോണിക്ക. പരേതരായ രാമകൃഷ്ണപിള്ളയാണ് പിതാവ്.  മാതാവ്കാര്‍ത്യായനിയമ്മ

Content Highlights: Dr. Badhran, Renowned Gynecologist, Passes Away