'വിഴിഞ്ഞം ആഗോള സപ്ലൈചെയിനിന്റെ കേന്ദ്രബിന്ദുവാകും, അനുബന്ധ സംവിധാനങ്ങള്‍ക്ക് വേഗം കൂട്ടണം'

ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, മാരിടൈം ലോ, ബ്ലൂ ഇക്കോണമി, കസ്റ്റംസ്, അധ്യാപനം തുടങ്ങിയ മേഖലകളില്‍ മുപ്പതു വര്‍ഷത്തെ അനുഭവപരിചയമുള്ള അന്താരാഷ്ട്ര മാരിടൈം വിദഗ്ധനാണ് നാണു വിശ്വനാഥന്‍. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബ്ലൂ ഇക്കോണമി ഡിവിഷന്‍ ഗ്ലോബല്‍ ചെയര്‍മാനാണ്. വിഴിഞ്ഞം തുറമുഖം തുറന്നു തരുന്ന സാധ്യതകളെക്കുറിച്ചും അവ ഉപയോഗപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
വിഴിഞ്ഞം തുറമുഖം തുറക്കുന്ന സാധ്യതകള്‍.
Content Highlights: Vizhinjam Port global supply chain maritime shipping logistics India Kerala port development trade