ആണവ റിയാക്ടറിന്‌ രാഷ്ട്രീയപിന്തുണ കിട്ടിയില്ല; ഇപ്പോൾ ഉറക്കമിളച്ച് വീശുന്നു-ബിജു പ്രഭാകർ | INTERVIEW

#പി. മുരളീധരന്‍
ബിജു പ്രഭാകർ | ഫോട്ടോ: മാതൃഭൂമി
ബിജു പ്രഭാകർ | ഫോട്ടോ: മാതൃഭൂമി

കെഎസ്ആർടിസിയുടെ എം.ഡി, കെഎസ്ഇബിയുടെ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ സംസാരിക്കുന്നു.

കൽപ്പാക്കത്ത് ഭാവിനി (ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡ്) മേധാവിയായിരുന്നപ്പോൾ കേരളത്തിന് രണ്ട് ആണവ റിയാക്ടറുകൾ നൽകാൻ താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും രാഷ്ട്രീയതലത്തിൽ അനുകൂല തീരുമാനമുണ്ടായില്ല എന്നു ഡോ. കെ.വി. സുരേഷ്‌കുമാർ മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്ന് താങ്കളായിരുന്നല്ലോ വ്യവസായ സെക്രട്ടറി.

Content Highlights: Nuclear energy is identified as the most viable solution to avoid future power cuts in Kerala., Biju Prabhakar highlights that Kerala missed opportunities to install nuclear reactors due to lack of political will., Modern passive cooling systems in nuclear reactors eliminate explosion risks, unlike older technologies., Kerala’s vast thorium deposits in black sand can potentially transform the state's economy if utilized., Strategic rehabilitation packages including land and compensation are proposed for project areas like Cheemeni.

Continue reading