ബിജെപിയുടെ പണമെറിഞ്ഞ സോഷ്യല്‍ എഞ്ചിനീയറിങ് ഇടതുപക്ഷത്തിന് മനസിലാക്കാന്‍ കഴിഞ്ഞില്ല- കെ. രാധാകൃഷ്ണന്‍

വിപ്ലവകരമായ ഒരുപാട് കാര്യങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമാണ് കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തതോടെ പുതിയ രാഷ്ട്രീയ ദൗത്യം ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപി എന്ന നിലയില്‍ വ്യക്തി ജീവിതത്തെപറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും തിരഞ്ഞെടുപ്പിലെ തിരിച്ചടിയെപ്പറ്റിയും വിശദീകരിക്കുകയാണ് കെ. രാധാകൃഷ്ണന്‍. മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ സുദീര്‍ഘ സംഭാഷണം.
പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന് കരുതുന്നുണ്ടോ.
Content Highlights: k radhakrishnan alathur, loksabha election 2024, cpm. ldf, bjp, colony, dewasom