മനുഷ്യനെ അയക്കാന്‍ ഇനിയും കാത്തിരിക്കണം, ഡോക്കിങ് മെക്കാനിസം ഇതിന് സഹായിക്കും-എസ്. സോമനാഥ്

#പി. മുരളീധരന്‍
ഡോ. എസ്. സോമനാഥ് | Photo : ANI
ഡോ. എസ്. സോമനാഥ് | Photo : ANI

ഐ.എസ്.ആര്‍.ഒയുടെ അതിശയകരമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഡോ. എസ്.സോമനാഥ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും വിരമിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. രാജ്യത്തിനാകെ ആവേശം പകര്‍ന്ന ചന്ദ്രയാനും സൗരദൗത്യവും അടക്കമുള്ള ഒട്ടേറെ ദൗത്യങ്ങള്‍ക്കു മാത്രമല്ല, ബഹിരാകാശ ഗവേഷണരംഗത്തെ വിപ്ലവകരമായ നിരവധി നയംമാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച സോമനാഥ് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

താങ്കളുടെ നേതൃത്വത്തിലാരംഭിച്ച മറ്റൊരു ദൗത്യം കൂടി വിജയം കൈവരിച്ചിരിക്കുകയാണ്. ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പെയ്ഡെക്സ് ദൗത്യം. അഭിനന്ദനങ്ങള്‍. ഇതിന്റെ പിന്നിലെ ശ്രമങ്ങളെക്കുറിച്ച് പറയുമോ.

Content Highlights: Dr. Somanath, former ISRO Chairman, discusses SpaceDock mission success, future plans for Gaganyaan

Continue reading