'ആമയിഴഞ്ചാൻതോട്ടിൽ ഇത്രയും മാലിന്യം എവിടെനിന്നു വന്നു?; റെയിൽവേയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല'

#പി. മുരളീധരന്‍
ജിജി തോംസണ്‍ (ഇടത്ത്). ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്ക് വേണ്ടി സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ നടത്തിയപ്പോള്‍ (വലത്ത്) | Photo: Mathrubhumi
ജിജി തോംസണ്‍ (ഇടത്ത്). ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്ക് വേണ്ടി സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ നടത്തിയപ്പോള്‍ (വലത്ത്) | Photo: Mathrubhumi

തിരുവനന്തപുരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയ ഓപ്പറേഷന്‍ അനന്തയുടെ അമരക്കാരനായിരുന്നു മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ആമയിഴഞ്ചാന്‍തോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പഴയകാല അനുഭവവും പുതിയ നിർദേശങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.

 ഓപ്പറേഷന്‍ അനന്ത പാതിവഴിക്ക് നിര്‍ത്തി വെച്ചതിലൂടെ ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ ദുരന്തം വരുത്തിവക്കുകയായിരുന്നില്ലേ.

Content Highlights: former chief secretary jiji thomson on amayizhanjan canal garabage issue interview

Continue reading