കെ.എസ്.ഇ.ബിക്ക് പണവും പലിശയുമാണ് പ്രശ്നം, എല്ലാറ്റിനും കേന്ദ്രത്തെ ആശ്രയിക്കാനാവില്ല: ബിജു പ്രഭാകർ

സംസ്ഥാനത്തെ വൈദ്യുതി വിതരണരംഗം നേരിടുന്ന പ്രതിസന്ധികളെയും അതു മറികടക്കാനുള്ള ശ്രമങ്ങളെയും സാധ്യമായ പരിഹാരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ മേധാവി ബിജു പ്രഭാകര്‍.
വൈദ്യുതി വിതരണത്തിലെ ചോര്‍ച്ച തടയാന്‍ ഈയിടെ നടപടികള്‍ ഊര്‍ജിതമാക്കിയല്ലോ. ഈ പ്രശ്‌നത്തിന് പരിഹാരമെന്താണ്.
Content Highlights: biju prabhakar interview