മൊഹാലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം

കെട്ടിടം തകര്‍ന്നുവീണ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു | Photo: twitter.com|satyaprad DG NDRF
കെട്ടിടം തകര്‍ന്നുവീണ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു | Photo: twitter.com|satyaprad DG NDRF

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. മൊഹാലിയിലെ ദേരാ ബാസിയില്‍  വ്യാഴാഴ്ചയാണ് സംഭവം. 

അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായും  പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദേരാ ബസി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്  കുല്‍ദീപ് ബാവ വ്യക്തമാക്കി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Content Highlight: Two died after building collapses in Mohali Punjab 

Content Highlights: