3600 സ്‌ക്വയർഫീറ്റിലെ ലക്ഷ്വറി ഇന്റീരിയർ | Vaasa Interior Tour

നിരവധി ലക്ഷ്വറി ഇന്റീരിയർ സ്പെഷ്യാലിറ്റികൾ നിറഞ്ഞതാണ്. 3600 സ്‌ക്വയർ ഫീറ്റിലെ ഈ അപ്പാർട്ടുമെന്റ്. എർത്തി ഫീൽ നൽകാൻ നൽകിയ ക്രിയേറ്റിവ് മാറ്റങ്ങൾ. ലിവിംഗ് ഏരിയയിൽ മരത്തടി പ്ലെയിൻ ചെയ്ത് ഒരുക്കിയ മനോഹരമായ സീലിംഗ് , സദാ സന്തോഷം തരുന്ന കളർപാലറ്റ്..
ഇതാ, എറണാകുളത്തെ ഏഴാംനില അപ്പാർട്ടുമെന്റിലേക്ക്
ഇന്റീരിയർ ടൂർ!
Content Highlights: Detailed tour of a 3600 sq ft luxury apartment., Features earthy interior design elements and creative space planning., Showcases a unique wooden ceiling design in the living area., Highlights a refreshing and balanced color palette for modern homes.