വെള്ളം പൊങ്ങുമ്പോള്‍ ഒപ്പം പൊങ്ങുന്ന വീട്; 'ആംഫിബിയസ് വീടുകള്‍' കേരളത്തിന്റെ പ്രളയകാല പ്രതീക്ഷയോ?

#ജോബിന ജോസഫ്‌
Representative Image| Photo: Special Arrangements
Representative Image| Photo: Special Arrangements

വെള്ളത്തിലും കരയിലും ജീവിക്കുന്ന ഉഭയജീവികളെക്കുറിച്ച് കേട്ടിട്ടില്ലേ? ഇംഗ്ലീഷില്‍ ഇവയെ ആംഫിബിയസ്‌ ഓര്‍ഗാനിസംസ് എന്നു വിളിക്കും. അതുപോലെ രണ്ട് ആവാസവ്യവസ്ഥയിലും നിലനില്‍ക്കാന്‍ കഴിയുന്ന വീടുകളുണ്ടെന്ന് പറഞ്ഞാലോ? ആംഫിബിയസ്‌ വീടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍, ഈ വീടുകള്‍ വെള്ളത്തിനടിയിലുള്ളവയല്ല, കരയില്‍ത്തന്നെയുള്ളവയാണ്. വെള്ളം പൊങ്ങുമ്പോള്‍ ഇവയും പൊങ്ങും. വെള്ളം താഴുമ്പോള്‍ താഴുകയും ചെയ്യും. ഇത്തരം വീടുകള്‍ ഉടന്‍ കേരളത്തിലും നിര്‍മിക്കപ്പെടാന്‍ പോവുകയാണ്. എങ്ങനെയെന്നല്ലേ?

നെതര്‍ലൻഡ്‌സിലെ മാസ്‌ബോമ്മെലിലുള്ള ആംഫിബിയസ്‌ വീട്‌

Content Highlights: scope and relevance of amphibious houses in the flood prone regions of kerala

Continue reading