കൊച്ചി ചുറ്റിക്കാണാം മീനാക്ഷിയ്ക്കും ശ്രേയയ്ക്കുമൊപ്പം; ഇത് 'കൊച്ചിപ്പാട്ട്‌'

'കൊച്ചിപ്പാട്ടി'ലെ രംഗം
'കൊച്ചിപ്പാട്ടി'ലെ രംഗം

കൊച്ചിയിലെ മനോഹര കാഴ്ചകളുമായി കൊച്ചിപ്പാട്ട്. പിന്നണി ഗാന രചിയിതാവ് മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അര്‍ജുന്‍ ബി നായരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'അമര്‍ അക്ബര്‍ ആന്റണി', 'ഒപ്പം' എന്നീ ചിത്രങ്ങളില്‍ വേഷമിട്ട മീനാക്ഷിയും ശ്രേയയ്‌ക്കൊപ്പം കൊച്ചിപാട്ടില്‍ പ്രത്യക്ഷപ്പെടുന്നു. 

ഫോര്‍ട്ട് കൊച്ചികടപ്പുറത്തും മട്ടാഞ്ചേരിയിലെ തെരുവുകളിലൂടെയുമുള്ള ഒരു യാത്രയാണ് ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.


 


 

Content Highlights: I Love Kochi, Kochi Paatu, Sreya Jayadeep, Meenakshi, Manu Manjith, Arjun B Nair, Tinu George