കുറച്ച് മാസ് ആയിക്കോട്ടേ എന്നാണ് വൈശാഖേട്ടൻ പറഞ്ഞത്; 'ടർബോ'യ്ക്കു പിന്നിലെ സൗണ്ട് ഡിസൈനർമാർ ഇവരാണ്

സിനിമയില്‍ ദൃശ്യങ്ങള്‍ക്കുള്ള അത്രയുംതന്നെ പ്രാധാന്യം ശബ്ദത്തിനുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശബ്ദംകൊണ്ട് പുത്തന്‍ അനുഭവം സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് യുവ സൗണ്ട് ഡിസൈനര്‍മാര്‍. അങ്കമാലി സ്വദേശി ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവരാണവര്‍. മലയാളത്തിലെ ഈ വര്‍ഷത്തെ നൂറുകോടി കളക്ഷന്‍ ചിത്രങ്ങളിലൊന്നായ പ്രേമലു, മമ്മൂട്ടി-വൈശാഖ് ടീമിന്റെ ടര്‍ബോ എന്നീ ചിത്രങ്ങളിലൂടെ മലയാ ളസിനിമയില്‍ പുതിയ ഇരിപ്പിടം കണ്ടെത്തിയിരിക്കുകയാണ് ഈ കൂട്ടുകെട്ട്. ഇരുവരും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
സ്വതന്ത്ര സൗണ്ട് ഡിസൈനര്‍മാരാകുന്നു
Content Highlights: turbo and premalu sound recordists sankaran and sidharthan interview