ഷൂട്ടിങ് സമയത്തെ മഴ ബുദ്ധിമുട്ടിച്ചെങ്കിലും മറ്റൊരു തരത്തില്‍ 'പാതിരാത്രി'യെ സഹായിച്ചു; ഡീയസ് ഈറേ പുതിയ അനുഭവമാകും – ഷഹനാദ് ജലാല്‍

ഷഹനാദ് ജലാല്‍ ചിത്രീകരണത്തിനിടെ
ഷഹനാദ് ജലാല്‍ ചിത്രീകരണത്തിനിടെ

മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തിയ 'പാതിരാത്രി' എന്ന ചിത്രം. റത്തീന സംവിധാനം ചെയ്ത ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് ഷെഹനാദ് ജലാല്‍ ആണ്. പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം നല്‍കിയ ഭ്രമയുഗവും ദേശീയ പുരസ്‌കാരം നേടിയ ഉള്ളൊഴുക്കും ഉള്‍പ്പെടെ നിരവധി സിനിമകളുടേയും കറി ആന്‍ഡ് സയനേഡ് അടക്കം ഒട്ടേറെ ഡോക്യുമെന്ററികളുടെയും സിനിമറ്റോഗ്രാഫി കൈകാര്യം ചെയ്ത അദ്ദേഹം ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമറ്റോഗ്രാഫേഴ്സ് (ഐഎസ്സി) അംഗവുമാണ്. ഷെഹനാദ് ജലാല്‍ മാതൃഭൂമി ഡോട് കോമിനോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

എങ്ങനെയാണ് 'പാതിരാത്രി'യിലേക്ക് എത്തുന്നത്?

Continue reading