'ഇതൊരു ഗുസ്തിപ്പടമാണ് സാറേ,അപ്പുറത്തെ പടം പോയിക്കണ്ടോ',മുത്താരംകുന്നിന് കിട്ടിയ ആദ്യ പ്രതികരണം

#ബിജു രാഘവന്‍
സിബി മലയിൽ | Photo: Mathrubhumi
സിബി മലയിൽ | Photo: Mathrubhumi

യല്‍വാന്‍ കുട്ടന്‍പിള്ളയും കൂട്ടരും കൂടെ മലയാളിയുടെ മനസ്സിലിരുന്ന് ഗുസ്തി പിടിക്കാന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷമാവുന്നു. മുത്താരംകുന്ന് പി.ഒ. എന്നത് മലയാള സിനിമയിലെ ചിരിയുടെ മേല്‍വിലാസമായി മാറാനെടുത്ത വര്‍ഷങ്ങളില്‍ അതിന്‍റെ  സംവിധായകന്‍ സിബി മലയിലും ഒരു കാത്തിരിപ്പിലായിരുന്നു. കാലംപോകപ്പോകെ ആ സിനിമ മലയാളി ഏറ്റെടുക്കുന്നതിനും അദ്ദേഹം സാക്ഷിയായി. അന്ന് തിയേറ്ററില്‍ സാമ്പത്തികവിജയം നേടാതെ പോയ ആദ്യ സിനിമ കാലത്തെ അതിജീവിച്ച് ചിരി തൂകി നില്‍ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം അദ്ദേഹത്തില്‍ ഇപ്പോഴും കാണാം.നാലു പതിറ്റാണ്ട് പിന്നിലുള്ള മുത്താരംകുന്ന് ഗ്രാമത്തിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്രയിലാണ് സംവിധായകന്‍ സിബിമലയില്‍. ഇതാ ഇവിടെ...

മുത്താരംകുന്ന് പി.ഒ. രൂപപ്പെട്ട കാലം ഓര്‍ക്കുമ്പോള്‍?

Content Highlights: Mutharamkunnu P.O. malayalam cinema sibi malayil interview

Continue reading