അജിത്തിന്റെ പടം നഷ്ടപ്പെട്ടതിന് പകരം വന്ന സൗഭാഗ്യമാണ് ഡീയസ് ഈറേ, അടുത്ത സിനിമ വിസ്മയയ്‌ക്കൊപ്പം -ജിബിന്‍ ഗോപിനാഥ് | INTERVIEW

ജൂനിയര്‍ ആക്ടറായി തുടക്കം. പിന്നെ പതിയെപ്പതിയെ ചെറുവേഷങ്ങളിലേക്ക്. ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനൊപ്പം ഡീയസ് ഈറെ എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷം. മലയാളസിനിമയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ് ജിബിന്‍ ഗോപിനാഥ്. പോലീസില്‍നിന്ന് സിനിമയിലെത്തിയ ഈ കലാകാരന്‍ ഇന്ന് കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. മമ്മൂട്ടിക്കൊപ്പം കളങ്കാവല്‍, ദിലീപിനൊപ്പം ഭഭബ, വിസ്മയ മോഹന്‍ലാലിനൊപ്പം തുടക്കം എന്നിങ്ങനെ ജിബിന്റേതായി വരാനിരിക്കുന്ന സിനിമകളുടെ പട്ടിക നീളുന്നു. തന്റെ സിനിമാ യാത്രയെക്കുറിച്ച് ജിബിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എങ്ങനെയാണ് ഡീയസ് ഈറെയിലേക്കുള്ള വരവ്?
Content Highlights: Actor Jibin Gopinath shares his unexpected journey to `Diesr Irae`, his bond with Pranav Mohanlal, and upcoming projects including `Kalamkaval` & `Thudakkam`.