'ഇതിന്നോ ആദമേ' ഇത്രയും വൈറലാകാൻ കാരണം ചെമ്പൻ വിനോദിന്റെ ശബ്ദം -മണികണ്ഠൻ അയ്യപ്പ | Interview

യുട്യൂബിൽ 8 മില്ല്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത 'ഡിസ്കോ'യിലെ ഇതിന്നോ ആദമേ എന്ന ഗാനം. ഒരേ സമയം മാർഗംകളിപ്പാട്ടിന്റെ താളവും റാപ്പിൻ്റെ ബീറ്റുമുള്ള ഡാൻസ് നമ്പറായി ഈ ഗാനം ഒരുക്കിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. 'ഒരു മെക്സിക്കൻ അപാരത', 'കുമാരി', 'അഞ്ചക്കള്ളകോക്കാൻ', തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചടുലമായ താളത്തിൽ വീണ്ടും മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് പതിപ്പിക്കുകയാണ് മണികണ്ഠൻ അയ്യപ്പ. ഈ ഗാനം ഇത്രയും ക്ലിക്കാകുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് അദ്ദേഹം. ചെമ്പൻ വിനോദിന്റെ ശബ്ദമാണ് ഈ ഗാനം ഇത്രയും വൈറലാകാൻ കാരണമെന്നും മണികണ്ഠൻ അയ്യപ്പ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആരാണ് ഇങ്ങനെയൊരു പാട്ടിനെ പറ്റി ഐഡിയ തന്നത്?
Content Highlights: The song "Ithinnod Adame" from the movie "Disco," directed by Ullas Chemban, has become a massive hit on social media, garnering over 8 million views on YouTube. The song, a fusion of traditional Margamkali rhythms and rap beats, was crafted by Manikandan Ayyappa, who has previously made his mark in Malayalam cinema with films like "Oru Mexican Aparatha," "Kumari," and "Anjakkallakokan."