'സെലിബ്രിറ്റിയായല്ല, സീരിയസായ നർത്തകിയായിട്ടാണ് മഞ്ജു വാര്യർ വേദിയിലെത്താറുള്ളത്'

നൃത്തസംഗീതത്തിന് കേരള കലാമണ്ഡലം ഏര്പ്പെടുത്തിയ ആദ്യപുരസ്കാരം നേടിയ സംഗീതജ്ഞനാണ് ബിജീഷ് കൃഷ്ണ. അകമ്പടി സംഗീതത്തില്നിന്ന് നൃത്തസംഗീതത്തെ അഭിനയശബ്ദമായി മാറ്റി വേദികളെ ഭക്തിയില്, ശൃംഗാരത്തില്, ജതിവേഗത്തില് ആറാടിക്കുന്ന ശബ്ദം. സംഗീതവഴികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു
അങ്ങനെ ഞാനും തൊട്ടു സ്വര്ണക്കപ്പില്
Content Highlights: Bijesh Krishna, a renowned musician, discusses his journey