ചിത്രച്ചേച്ചി പാടി, ഞാനാണ് ഈ പാട്ടിന്റെ കമ്പോസര്‍ എന്ന് മറന്ന് നിന്നുപോയി | വരുണ്‍ ഉണ്ണി അഭിമുഖം

വരുണ്‍ ഉണ്ണി, വരുണ്‍ കെ.എസ്. ചിത്രയ്‌ക്കൊപ്പം | Photo: Special Arrangement
വരുണ്‍ ഉണ്ണി, വരുണ്‍ കെ.എസ്. ചിത്രയ്‌ക്കൊപ്പം | Photo: Special Arrangement

12 വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവില്‍ ശ്രദ്ധനേടുകയാണ് സംഗീതസംവിധായകന്‍ വരുണ്‍ ഉണ്ണി. ശ്രീനാഥ് ഭാസിയെ നായകനാക്കി നവാഗതനായ ജോ ജോര്‍ജ് സംവിധാനംചെയ്ത 'ആസാദി'യിലെ പാട്ടുകള്‍ക്ക് പിന്നാലെ പശ്ചാത്തല സംഗീതത്തിനും വരുണിന് പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പേ ഇറങ്ങിയ മൂന്നുപാട്ടുകള്‍ ആളുകള്‍ ഏറ്റുപാടി. തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന 'ആസാദി'യുടെ ഗതി നിര്‍ണയിക്കുന്നതില്‍ പശ്ചാത്തല സംഗീതത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിന് അര്‍ഹിക്കുന്ന കൈയടിയും ലഭിച്ചുകൊണ്ടിരിക്കെ വരുണ്‍ ഉണ്ണി മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു. അഭിമുഖത്തില്‍നിന്ന്...

'ആസാദി'ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച്...

Content Highlights: Exclusive Interview with Varun Unni

Continue reading