അത് ഞാൻ സിനിമയിൽ വന്നപ്പോൾ എടുത്ത തീരുമാനം, കമൽഹാസന്റെ ചിത്രമായിരുന്നു അതിന് കാരണം-അഭിരാമി

#ശ്രീലക്ഷ്മി മേനോൻ

പതിനൊന്നാം വയസിൽ സിനിമയ്ക്കൊപ്പം യാത്ര തുടങ്ങിയതാണ് ദിവ്യ എന്ന പ്രേക്ഷകരുടെ സ്വന്തം അഭിരാമി. ഇന്നും ഓർത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങൾ ചെയ്ത് തമിഴിലും മലയാളത്തിലും തിളങ്ങിനിന്ന സമയത്താണ് നീണ്ട ഇടവേളയെടുത്ത് അഭിരാമി സിനിമയിൽനിന്ന് മാറിനിന്നത്. പത്ത് വർഷത്തെ ആ ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം ഇന്നിങ്ങ്സിലും കൈ നിറയെ ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളുമായി സിനിമ അഭിരാമിയെ കാത്തുനിന്നു. സിനിമയും ജീവിതവും സംസാരിച്ച് അഭിരാമി മാതൃഭൂമി ‍‍‌‌‍‍ഡോട് കോമിനൊപ്പം.

ദിവ്യയിൽനിന്ന് അഭിരാമിയിലേക്കുള്ള യാത്രയെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

Content Highlights: actress abhirami talks about her journey in movies,her family,husband and daughter,and new movies

Continue reading