ആശുപത്രിയിൽ ഒരു ബെഡ് ബുക്ക് ചെയ്യേണ്ടിവന്നു; അർജുന്റെ കാരവൻ ഒപി വാർഡ് പോലെയായി -വിശാഖ്

വിശാഖ് നായർ | ഫോട്ടോ: സി​ദ്ദിക്കുൽ അക്ബർ \ മാതൃഭൂമി
വിശാഖ് നായർ | ഫോട്ടോ: സി​ദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

ആനന്ദം എന്ന ചിത്രം പുറത്തിറങ്ങിയിട്ട് പത്തുവർഷമായി. ആ ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രമായി മലയാളസിനിമയിൽ അരങ്ങേറിയ വിശാഖ് നായർ ഇന്ന് കരിയറിലെ മറ്റൊരു വഴിത്തിരിവിൽ നിൽക്കുകയാണ്. ചത്താ പച്ച എന്ന ചിത്രത്തിലെ ചെറിയാൻ എന്ന വില്ലൻ വേഷമാണത്. വില്ലൻ വേഷങ്ങൾ  ഇഷ്ടമുള്ള വിശാഖ് ഇപ്പോൾ മലയാളത്തിനുപുറമേ ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും സജീവമായിരിക്കുകയാണ്. വിശാഖ് നായർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ആനന്ദത്തിലെ ‘കുപ്പി’യിൽനിന്ന് ചത്താ പച്ചയിലെ ചെറിയാനിലേക്ക് വരുമ്പോൾ?

Content Highlights: Vishakh Nair, famed for `Anandam`, discusses his career evolution, villain roles in `Chatta Pacha`, and his journey in Malayalam, Hindi, and Telugu cinema.

Continue reading