മോഹന്‍ തോമസ് കൊതിപ്പിച്ചു, പക്ഷേ, അങ്ങനെ ഇഷ്ടപ്പെട്ടൊരു വില്ലനെ എനിക്ക് കിട്ടിയില്ല-പദ്മരാജ്

മലയാളസിനിമയിലേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ നടന്‍ രതീഷിന്റെ മകന്‍ എന്ന മേല്‍വിലാസമായിരുന്നു പദ്മരാജിനുണ്ടായിരുന്നത്. ചെയ്തതില്‍ നല്ലൊരു പങ്കും വില്ലന്‍ വേഷങ്ങളോ നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളോ. വില്ലന്‍കഥാപാത്രങ്ങളില്‍ നിന്നുമാറി കൂടുതല്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ തേടുകയാണ് പദ്മരാജ് ഇപ്പോള്‍. അതിലേക്കുള്ള ചവിട്ടുപടിയെന്നോണമാണ് അദ്ദേഹത്തെ തേടി ടി.എസ്. സുരേഷ് ബാബു സംവിധാനംചെയ്യുന്ന ഡി.എന്‍.എയിലെ മുഴുനീളവേഷം എത്തിയിരിക്കുന്നത്. ഒരു പതിറ്റാണ്ട് പിന്നിടുന്ന ചലച്ചിത്രയാത്രയേക്കുറിച്ച് സംസാരിക്കുകയാണ് പദ്മരാജ്.
'ഡി.എന്‍.എ'യിലേക്ക്
Content Highlights: actor padmaraj ratheesh about his film career and character in dna movie