അവരുടെ ആശങ്ക എന്തിനെന്ന് മനസ്സിലാകുന്നില്ല, സുതാര്യതയാണ് സിനിമാനയത്തിന്റെ കാതൽ | Shaji N Karun

Shaji N Karun| photo: pradeep kumar tk
Shaji N Karun| photo: pradeep kumar tk

ന്ന് മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് സമഗ്ര സിനിമാ നയം. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. നയം രൂപീകരിക്കാനുള്ള കരട് തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സിനിമയിലെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അംഗങ്ങളാണ്. 

അതേസമയം, സിനിമയിലെ വനിതാ സംഘടനയായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യു.സി.സി.) കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കമ്മിറ്റിയുണ്ടാക്കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ അത് നടപ്പാക്കിയ രീതി നിരാശപ്പെടുത്തുന്നതാണെന്ന് ഡബ്ല്യു.സി.സി. പറഞ്ഞു. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക് തങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തില്‍ വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഡബ്ല്യു.സി.സി വ്യക്തമാക്കി.

Content Highlights: Shaji N Karun director interview, New cinema policy, KSFDC, WCC, Kerala Government

Continue reading