ഷാരൂഖ് ഖാന്റെ 'പഠാൻ' ക്യാമറയിൽ പകര്‍ത്തിയത് ഈ മൂവാറ്റുപുഴക്കാരനാണ് | സത്ചിത് പൗലോസുമായി അഭിമുഖം

ബോളിവുഡ് സിനിമയിലെ മികച്ച ഛായാഗ്രാഹകരുടെ പേരെടുത്താൽ ഒഴിവാക്കാനാവാത്ത ഒട്ടേറെ മലയാളികളുണ്ട്. സന്തോഷ് ശിവൻ, സന്തോഷ് തുണ്ടിയിൽ, കെ.യു. മോഹൻ, സി.കെ. മുരളിധരൻ, ജോമോൻ ടി. ജോൺ, രാജീവ് രവി ഏതാനും തുടങ്ങിയവർ ഉദാഹരണങ്ങൾ. ആ നിരയിലേക്ക് നടന്നെത്തിയിരിക്കുകയാണ് സത്ചിത് പൗലോസ് എന്ന യുവ ഛായാഗ്രാഹകൻ. അദ്ദേഹത്തിന്റെ അരങ്ങേറ്റചിത്രമായ 'പഠാൻ' ആയിരം കോടി നേടി ബോക്സ് ഓഫീസിൽ കുതിച്ചുകൊണ്ടിരിക്കുകയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാനി'ൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് പ്രധാന താരങ്ങൾ. മൂവാറ്റുപുഴക്കാരായ പൗലോസിന്റെയും ഡാഫ്നിയുടെയും മകനായ സത്ചിത് പരസ്യമേഖലയിൽനിന്ന് അവിചാരിതമായി സിനിമയിലേക്ക് എത്തുകയായിരുന്നു.
ആദ്യ സിനിമയാണ് 'പഠാൻ', തുടക്കത്തിൽ തന്നെ ഇത്രയും ശ്രദ്ധേയമായ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് എങ്ങിനെ?
Content Highlights: satchith paulose from Kerala muvattupuzha, Pathan Cinematographer, fighter film hrithik roshan