മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത ആ സിനിമയ്ക്ക് മാപ്പ്: നാസർ | അഭിമുഖം

നാസർ. ഫോട്ടോ: കെ.കെ. സന്തോഷ്
നാസർ. ഫോട്ടോ: കെ.കെ. സന്തോഷ്

1985-ലാണ് നാസര്‍ എന്ന പ്രതിഭ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ സിനിമകള്‍ നാസറിന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച അപൂര്‍വം താരങ്ങളിലൊരാളാള്‍. ഇന്ത്യയിലെ ആദ്യ ക്ലൈമറ്റ് ഫിക്ഷന്‍ വെബ്‌ സീരീസ് എന്ന ഖ്യാതിയോടെ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുന്ന 'ജെംഗാബുരു കേഴ്സി'ലൂടെ വീണ്ടും പ്രേക്ഷകരിലെത്തുകയാണ് നാസര്‍. സാമൂഹ്യപ്രസക്തമായ ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുകയും ഒരുപാട് അംഗീകാരങ്ങള്‍ നേടുകയും ചെയ്ത നിള മധഭ് പാണ്ഡയാണ് സീരീസിന്റെ സംവിധായകന്‍. ഓഗസ്റ്റ് 9-ന് റിലീസിനെത്തുന്ന സീരീസിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മാതൃഭൂമി ഡോട്ട്‌ കോമിനോട് പങ്കുവയ്ക്കുകയാണ് നാസര്‍. ഒപ്പം മൂന്ന് പതിറ്റാണ്ടുകളിലേറെ താണ്ടിയ സിനിമാ ജീവിതത്തെക്കുറിച്ചും.

ഇന്ത്യയിലെ ആദ്യത്തെ ക്ലൈമറ്റ് ഫിക്ഷന്‍ വെബ് സീരീസാണ് ജെംഗാബുരു കേഴ്‌സ്. താങ്കളെ ഇതിലേക്ക് ആകര്‍ഷിച്ച ഘടകം എന്തായിരുന്നു?

Content Highlights: Nasser actor Interview, the jengaburu curse web series, Sony Liv Ott platform, climate fiction

Continue reading