കേരളത്തില് ത്രില്ലര് ഹിറ്റാവാന് പാടാണ്, താരതമ്യം വരുമോയെന്ന ടെന്ഷനുണ്ടായിരുന്നു- അഹമ്മദ് കബീര്

ഷിജു, പാറയില്വീട്, നീണ്ടകര; സോഷ്യല് മീഡിയയില് കുറച്ചുനാളുകളായി ചര്ച്ചയാവുന്ന ഒരു വ്യാജ മേല്വിലാസമാണിത്. ഹോട്ട്സ്റ്റാറില് സംപ്രേഷണം തുടരുന്ന കേരള ക്രൈം ഫയല്സ് ആദ്യ സീസണിന്റെ പേരാണിത്. ഒരു കൊലപാതകവും അതിനു പിന്നിലെ വ്യാജ മേല്വിലാസക്കാരനേയും അന്വേഷിക്കുന്ന ഒരുപറ്റം സാധാരണക്കാരായ പോലീസുദ്യോഗസ്ഥരുടെ കഥ കൂടിയാണ് കേരള ക്രൈം ഫയല്സ്. ജൂണ്, മധുരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ഈ സസ്പെന്സ് ത്രില്ലറൊരുക്കിയ സംവിധായകന്. മലയാളത്തില് മുമ്പ് വന്നിട്ടുള്ള ത്രില്ലര് സിനിമകളുമായി താരതമ്യം ഉണ്ടാവുമോയെന്ന ഭയത്തോടെയാണ് കേരള ക്രൈം ഫയല്സ് ചെയ്തതെന്ന് പറയുകയാണ് അദ്ദേഹം. സീരീസൊരുക്കിയ വഴികളേക്കുറിച്ചും നേരിട്ട വെല്ലുവിളികളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് അദ്ദേഹം.
മലയാളത്തില് വെബ്സീരീസ് എന്ന ആശയം
Content Highlights: kerala crime files web series, director ahammed khabeer interview