സമരത്തിൽ കൈകോർത്ത് എഴുത്തുകാരും താരങ്ങളും; വീണ്ടും നിശ്ചലമാവുമോ ഹോളിവുഡ്?

സമരത്തിൽ നിന്നും | photo: afp
സമരത്തിൽ നിന്നും | photo: afp

സിനിമാപ്രേമികളുടെ കണ്ണുകളെല്ലാം ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഹോളിവുഡിലാണ്. പ്ലക്കാർഡുകളുമേന്തി തെരുവിലിറങ്ങുന്ന താരങ്ങൾ, പ്രമോഷൻ പരിപാടികളുടെ ബഹിഷ്കരണം, വാ​ദപ്രതിവാദങ്ങൾ... എന്താണ് ഹോളിവുഡിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? പരിശോധിക്കാം. 

ഹോളിവുഡിലെ എഴുത്തുകാരുടെ സംഘടനയായ 'റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക'(WGA) മേയ് രണ്ട്  മുതൽ സമരത്തിലാണ്. എഴുത്തുകാർ തുടങ്ങിവെച്ച സമരത്തിൽ നടീനടന്മാരും കൂടി പങ്കുചേർന്നതോടെ പ്രതിസന്ധി രൂക്ഷമായി. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്' (SAG-AFTRA) ആണ് എഴുത്തുകാർക്കൊപ്പം സമരത്തിലുള്ളത്.

Content Highlights: Hollywood shuts down After screenwriters and actors go on strike sag aftra strike against studios

Continue reading