ലഹരി അകത്തുചെന്നാല്‍ 'ഹൃദയം മറക്കുന്ന' കൂട്ടുകാരന്‍

മുകളില്‍ മുരണ്ടുകൊണ്ടിരുന്ന ഫാനില്‍ നോക്കിക്കിടന്നുകൊണ്ട് തളര്‍ച്ച ബാധിച്ച ശബ്ദത്തില്‍ കെ.ജെ. ജോയ് പാടുന്നു: 'ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍ സ്‌നേഹബന്ധം, ഈ സ്‌നേഹബന്ധം ഈ ലോക യാഥാര്‍ഥ്യമേ...'
പല്ലവി പാടി നിര്‍ത്തിയ ശേഷം കിടക്കയില്‍നിന്ന് തല ചെരിച്ച് ഞങ്ങളെ നോക്കി അദ്ദേഹം. എന്നിട്ട് വിഷാദം കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു: 'നിങ്ങള്‍ ചോദിച്ചില്ലേ ആരെങ്കിലും കാണാന്‍ വരാറുണ്ടോ എന്ന്? അതിനുള്ള മറുപടിയാണിത്..'
Content Highlights: A poignant look at the life and music of KJ Joy, a celebrated Malayalam music director. Remembering his timeless melodies and the stories behind them