പിന്നീടൊരിക്കലും ഗിരീഷ് വിളിച്ചില്ല; ഒരുപാട് പാട്ടുകളും സ്വപ്നങ്ങളും ഉപേക്ഷിച്ച് കടന്നുപോയി

പഴയൊരു പാട്ട് പാടിക്കേൾപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 1960കളുടെ തുടക്കത്തിൽ പുറത്തുവന്ന ക്രിസ്മസ് രാത്രി എന്ന പടത്തിൽ പി.ലീല പാടിയ പാട്ട്: "കണ്മണീ കരയല്ലേ കയ്യിൽ വന്ന നിധിയല്ലേ കണ്ടിരിക്കും പൊൻകിനാവിൻ ചെണ്ടിലുള്ള പൂന്തേനല്ലേ ............" ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന ഫോൺ കോളിന്റെ ഓർമകളിൽ ആ പാട്ടുമുണ്ട്.
Content Highlights: Remembering Gireesh Puttanchery, his last phone call, music, and unforgettable melodies. A tribute to a lost legend.