ഇപ്പോഴത്തെ ജീവിത ചെലവ് ഒരു ലക്ഷം: വിരമിച്ചശേഷം ജീവിക്കാൻ എത്ര തുക നിക്ഷേപിക്കണം?

പ്രവാസിയാണ്. 41 വയസ്സ്. 55-ാം വയസ്സിൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നു. ഭാര്യക്ക് 38 വയസ്സുണ്ട്. ഇപ്പോഴത്തെ പ്രതിമാസ ജീവിത ചെലവ് ഒരു ലക്ഷം രൂപയാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് പ്ലാൻ തയ്യാറാക്കാമോ-അബുദാബിയിൽനിന്ന് ബെന്നിയുടെ ആവശ്യമായിരുന്നു ഇത്.
പണ്ടത്തേതിൽനിന്ന് വ്യത്യസ്തമായി ഏറെപ്പേരും വിരമിച്ചശേഷമുള്ള ചെലവുകൾ കണ്ടെത്തുന്നതിന് ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങാൻ ലക്ഷ്യമിടുന്നവരാണ്. പ്രവാസികൾ ഉൾപ്പടെ നിരവധിപേർ നേരത്തെ വിരമിക്കാനും ഉദ്ദേശിക്കുന്നു. വിരമിച്ചശേഷം 20-30 വർഷം ജീവിക്കേണ്ടതിനാൽ നേരത്തതന്നെ ആസൂത്രണം ആവശ്യമാണ്.
Content Highlights: Calculate your retirement corpus and monthly investment needs based on current expenses, desired retirement age, and inflation.