ആദായ നികുതി നോട്ടീസ് ലഭിച്ചോ: ശ്രദ്ധിച്ചില്ലെങ്കില്‍ പിടിവീഴും

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ സമയമായി. തെറ്റുകൂടാതെ സൂക്ഷ്മമായി റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ആദായ നികുതി നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ശമ്പള വരുമാനക്കാരായ വ്യക്തികള്‍ക്ക് ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാ.
വരുമാനത്തിലെ പൊരുത്തക്കേടുകള്‍: തൊഴിലുടമ, ബാങ്കുകള്‍, മറ്റ് സ്രോതസ്സുകള്‍ എന്നിവ വഴി രേഖപ്പെടുത്തിയ വരുമാനം പൊരുത്തപ്പെടുന്നില്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചേക്കാം.
Content Highlights: Income Tax Notices: Common Reasons and How to Avoid Them