എഫ്.ഡി പലിശ ഉയരുന്നു: കൂടുതല്‍ പലിശ ഏത് ബാങ്കില്‍, താരതമ്യം ചെയ്ത് നിക്ഷേപിക്കാം

#Research Desk
Photo: Getty Image
Photo: Getty Image

ഫെബ്രുവരിയിലെ പണവായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കൂടി വര്‍ധിപ്പിച്ചതോടെ ബാങ്കുകള്‍ വീണ്ടും സ്ഥിര നിക്ഷേപ പലിശ കൂട്ടിത്തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ് ഇപ്പോഴത്തെ പലിശ വര്‍ധനവിന് തുടക്കമിട്ടത്. റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി വായ്പാ പലിശയും ബാങ്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്നതിനാലും താരതമ്യേന ഉയര്‍ന്ന സുരക്ഷയുള്ളതിനാലും പരമ്പരാഗത നിക്ഷേപകരുടെ പ്രഥമ പരിഗണന എഫ്ഡിതന്നെയാണ്. ഓഹരി വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലും സ്ഥിര നിക്ഷേപം ആകര്‍ഷകമായിട്ടുണ്ട്. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് ബാങ്ക് ഫിക്‌സ്ഡ് ഡെപ്പോസിറ്റുകള്‍. 

Content Highlights: FD interest rate rises: Compare and invest

Continue reading